ചുവരെഴുത്തുകള്‍: .തട്ടം പിടിച്ചു വലിക്കല്ലേ..



മാതൃഭുമി ആഴ്ചപ്പതിപ്പില്‍ വന്ന തമിള്‍ എഴുത്തുകാരി സല്‍മയെക്കുറിച്ചുള്ള അഭിമുഖം വായിച്ചു.മത യാഥാസ്ഥിതികര്‍ മുസ്ലിം എഴുത്തുകാരികളുടെ വളര്‍ച്ചയ്ക്ക് വിനയാകുന്നു എന്ന്‌ മൊത്തത്തില്‍ അഭിമുഖം പ്രേഷണം ചെയ്യുന്നു.മുസ്ലിം സ്ത്രീകളുടെ പതിതാവസ്ഥയെപ്പറ്റിയുള്ള വേദനകള്‍ കൊണ്ടു മുഖരിതമാണ് പൊതുവേ ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറെ കാലമായിട്ടു.അതില്‍ ഒട്ടൊക്കെ വാസ്തവമുണ്ട് താനും.എന്നാല്‍ അതിനു ഒരു മറു വശമില്ലേ?


Popular Posts


 
ജാലകം

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors