ഖത്തര്‍ : ഖത്തര്‍ ഇസ്ലാഹി സെന്റെറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഇസ്ലാം ഫോര്‍ പീസ്' എന്ന പ്രമേയം ആസ്പദമാക്കിയുള്ള സമ്മേളനം 2010 നവംബര്‍ 26 വെള്ളിയാഴ്ച ജൈദ ഫ്ലൈ ഓവറിനു സമീപമുള്ള ഗവന്മെന്റ്റ് സ്കൂള്‍ ഗ്രൌണ്ടില് നടക്കും. ഷെയ്ഖ് മുഹമ്മദ് ദാനിയേല്‍ (UK), ഡോ: മുസ്തഫ ഫാറൂഖി, ഷെയ്ഖ് അബ്ദുല്‍ ബാസിത് ഉമരി, അബ്ദുല്‍ ഹസീബ് മദനി തുടങ്ങിയ പണ്ഡിതന്മാര് സംബന്ധിക്കുന്നു. പ്രഭാഷണത്തിനു ശേഷം ചോദ്യോത്തര സെഷന് ഉണ്ടായിരിക്കും.
പരിധി ലംഘിച്ചാൽ
-
*അപ്പോൾ വല്ലവനും പരിധി ലംഘിച്ചു. അവൻ ഐഹിക ജീവിതത്തിന്ന് പ്രാധാന്യം
കൊടുക്കുകയും ചെയ്തു. എങ്കിൽ തീർച്ചയായും നരകമാണ് അവന്റെ അഭയകേന്ദ്രം. *(79 :
37 - 39)
...