മന്ത്രവും ഉറുക്കും



പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വന്ന പ്രാര്‍ഥനകള്‍ ചൊല്ലി രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതിനാണ് ഇസ്‌ലാമില്‍ മന്ത്രം എന്ന് പറയുന്നത്. ഇസ്ലാം ഇത് അനുവദിച്ചിട്ടുണ്ട്. ചികിത്സ ചെയ്യുന്നതോടൊപ്പമായിരിക്കണം മന്ത്രമെന്നും പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു (ബുഖാരി). എന്നാല്‍ മന്ത്രിച്ചശേഷം ശരീരത്തില്‍ എന്തെങ്കിലും കെട്ടുകയോ,വെള്ളത്തില്‍ മന്ത്രിച്ചു ഊതിയ ശേഷം വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. വെള്ളംനൂല്,ഉറുക്കുഏലസ്സ്,പിഞ്ഞാണമെഴുത്ത്എന്നിവക്കൊന്നുംതന്നെ ഹദീസിന്റെ യാതൊരു പിന്‍ബലവും കാണാന്‍ സാധിക്കുകയില്ല. പ്രത്യുത ഇവയെല്ലാം ഇസ്ലാം വിരോധിക്കുകയാണ് ചെയ്യുന്നത്. 


തുടര്‍ന്ന് വായിക്കുക : മന്ത്രവും ഉറുക്കും


Popular Posts


 
ജാലകം

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors