രണ്ടു പെരുന്നാളുകള്‍






ഇസ്ലാം പ്രകൃതിമതമാണ്‌. വിനോദിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്. അതിനാല്‍ മുസ്ലിംകള്‍ക്ക് വിനോദിക്കുവാന്‍ വേണ്ടി മതപരമായിത്തന്നെ ഇസ്ലാം രണ്ടു ദിവസങ്ങള്‍ അനുവദിച്ചിരിക്കുന്നു. അവയാണ് ചെറിയ പെരുന്നാളും ബലിപ്പെരുന്നാളും . മുഹമ്മദ്‌ നബി (സ) മദീനയില്‍ വന്നപ്പോള്‍ മദീനക്കാരുടെ ഇടയില്‍ രണ്ടു ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. അധാര്‍മികതയിലും ബഹുദൈവാരാധനയിലും അധിഷ്ടിതമായിരുന്നു പ്രസ്തുത ആഘോഷ ദിവസങ്ങള്‍. ലക്‌ഷ്യം നന്നായാല്‍ മാത്രം പോരാമാര്‍ഗവും നന്നായിരിക്കണമെന്നതാണ് ഇസ്ലാമിന്റെ മൌലിക സിദ്ധാന്തം. അതിനാല്‍ ആ രണ്ടു ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നതിനെ നബി (സ) വിലക്കി. ജൂതന്മാര്‍ ഇത് ഇസ്ലാമിനെ വിമര്‍ശിക്കുവാന്‍ ഒരു മാര്‍ഗമായി ദര്‍ശിക്കുകയും ഇസ്ലാം മനുഷ്യന്‍റെ വികാരവിചാരങ്ങള്‍ ദര്‍ശിക്കുവാന്‍ സാധിക്കാത്ത മതമാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. അപ്പോള്‍ നബി (സ) പറഞ്ഞു : "അല്ലാഹു അവ രണ്ടിന്നും പകരം നിങ്ങള്‍ക്കു മറ്റു രണ്ടു ആഘോഷദിനങ്ങള്‍ പകരമാക്കിയിരിക്കുന്നു. അത് ബലിപ്പെരുന്നാളും ചെറിയ പെരുന്നാളുമാണ്".



തുടര്‍ന്ന് വായിക്കുക : 


രണ്ടു പെരുന്നാളുകള്‍



Popular Posts


 
ജാലകം

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors