അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് നാം. എണ്ണിയാലൊതുങ്ങാത്ത ഇവ നമുക്ക് തന്നത് അല്ലാഹു മാത്രം. അത് ഓര്‍ക്കാനും അവന്റെ കല്‍പ്പനകള്‍ അനുസരിച്ചു അവനു നന്ദി കാണിക്കാനും നമുക്ക് ബാധ്യതയുണ്ട്. അല്ലാഹുവിനോട് നാം ചെയ്ത പ്രതിജ്ഞകളും കരാറുകളും പാലിക്കാനും നാം ബാധ്യസ്ഥരാണ്. അല്ലാഹുവാണ് സൃഷ്ടാവ് എന്നത് മനുഷ്യര്‍ അംഗീകരിച്ച ഒരു തത്ത്വമാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. "അല്ലാഹുവേ, നിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ടാണ് ഞാന്‍ ജീവിക്കുന്നതും മരിക്കുന്നതും ആരാധനകളില്‍ മുഴുകുന്നതും' എന്ന് പ്രതിജ്ഞ ചെയ്യാറുള്ളവനാണ് വിശ്വാസി. ഇത് പാലിക്കേണ്ടത് അവന്റെ ചുമതല തന്നെ.
പരിധി ലംഘിച്ചാൽ
-
*അപ്പോൾ വല്ലവനും പരിധി ലംഘിച്ചു. അവൻ ഐഹിക ജീവിതത്തിന്ന് പ്രാധാന്യം
കൊടുക്കുകയും ചെയ്തു. എങ്കിൽ തീർച്ചയായും നരകമാണ് അവന്റെ അഭയകേന്ദ്രം. *(79 :
37 - 39)
...
ഇഫ്താർ സംഗമങ്ങൾ
-
സർവശക്തനായ റബ്ബ് വിശ്വാസിക്ക് നൽകിയ സമ്മാനമാണ് റമദാൻ. റബ്ബിനെ
സ്തുതിക്കുന്നതോടൊപ്പം അവന്റെ കാരുണ്യം പ്രതീക്ഷിക്കുന്ന നമ്മൾ പലപ്പോഴും
മറ്റ് സൃഷ്ടികളോടും...
ബഖാഉൽ ഈമാൻ നമസ്കാരം
-
ഈമാൻ നിലനിർത്താനുള്ള നമസ്കാരം എന്നാണ് ബഖാഉൽ ഈമാൻ നമസ്കാരത്തിന്റെ അർത്ഥം.
ഒരു അനാചാരമാകുന്നു ഇത്. ഇമാം ശീറാസി (റ) എഴുതുന്നു : ഈമാൻ നിലനിർത്താനുള്ള
നമസ്കാര...
എം ജി എം ലീഡേഴ്സ് എംപവറിങ്ങ് ക്യാമ്പ്
-
എം ജി എം ലീഡേഴ്സ് എംപവറിങ്ങ് ക്യാമ്പ് കെ എന്‍ എം ജന. സെക്രട്ടറി എം
സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു
*മഞ്ചേരി:* എം ജി എം സംസ്ഥാന സമിതി മഞ്ചേരിയില...
ഐക്യദാർഢ്യം
-
അയമുക്ക വയറൊന്നു തടവി നീട്ടി ഏമ്പക്കമിട്ടു. പിന്നെ പോത്തിറച്ചിയുമായി ഒരങ്കം
കഴിഞ്ഞു ക്ഷീണിച്ച ഒറ്റപ്പെട്ട പല്ലുകൾ കാട്ടിച്ചിരിച്ച് പറഞ്ഞു. ഈ റബിഉൽ
അവ്വൽ ...
‘ഉസ്താദി‘നെ അത്തർ പൂശുന്ന സൗദി മാധ്യമങ്ങൾ അറിയാൻ
-
പാമ്പു കടിയേറ്റ് മരണപ്പെട്ടവനെ കൊണ്ടു പോകുമ്പോൾ ഞങ്ങളോട് കളിച്ചാൽ
ഇങ്ങിനെയിരിക്കും എന്ന് ഞാഞ്ഞൂല് ഗീർവാണം മുഴക്കിയ ഒരു കഥയുണ്ട്. സൗദി
അറേബ്യയിലെ വിവിധ പത്ര...
ഇബാദത്തിന്റെ അര്‍ത്ഥം
-
Islahizone · 84 like this
May 13 at 10:07am ·
QUESTION No.1.
===========
ഭാഷാപരമായി ഇബാദത്തിന് 'അടിമ വേല' 'അനുസരണം' എന്നര്‍ത്ഥം ഉണ്ടായിരിക്കെ എന്ത്
കൊ...
ജമാഅത്തെ ഇസ്ലാമി കേരളത്തില്‍
-
വിപി മുഹമ്മദലി ഹാജി എന്ന ഹാജി സാഹിബില്‍ നിന്നാണ് കേരള ജമാഅത്തെ
ഇസ്ലാമിയുടെ ആരംഭം. ഭക്തനായ പണ്ഡിതനും സാത്വികനായ സംഘാടകനുമായിരുന്ന ഹാജി
സാഹിബ്, പഞ്ചാബിലെ ...