പരിധി ലംഘിച്ചാൽ
-
*അപ്പോൾ വല്ലവനും പരിധി ലംഘിച്ചു. അവൻ ഐഹിക ജീവിതത്തിന്ന് പ്രാധാന്യം
കൊടുക്കുകയും ചെയ്തു. എങ്കിൽ തീർച്ചയായും നരകമാണ് അവന്റെ അഭയകേന്ദ്രം. *(79 :
37 - 39)
...
You are here: » Home
ചുവരെഴുത്തുകള്‍: .തട്ടം പിടിച്ചു വലിക്കല്ലേ..

മാതൃഭുമി ആഴ്ചപ്പതിപ്പില്‍ വന്ന തമിള്‍ എഴുത്തുകാരി സല്മയെക്കുറിച്ചുള്ള അഭിമുഖം വായിച്ചു.മത യാഥാസ്ഥിതികര്‍ മുസ്ലിം എഴുത്തുകാരികളുടെ വളര്‍ച്ചയ്ക്ക് വിനയാകുന്നു എന്ന് മൊത്തത്തില്‍ അഭിമുഖം പ്രേഷണം ചെയ്യുന്നു.മുസ്ലിം സ്ത്രീകളുടെ പതിതാവസ്ഥയെപ്പറ്റിയുള്ള വേദനകള്‍ കൊണ്ടു മുഖരിതമാണ് പൊതുവേ ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറെ കാലമായിട്ടു.അതില്‍ ഒട്ടൊക്കെ വാസ്തവമുണ്ട് താനും.എന്നാല്‍ അതിനു ഒരു മറു വശമില്ലേ?
Popular Posts
-
എസ് എം കാംപയ്ന് ഒക്ടോബര്‍ 9 ന് കാസറഗോഡ് തുടക്കം കാസറഗോഡ്: `ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്ന പ്രമേയവുമായി ഐ എസ് എം ഒക്ടോബര്‍ മ...
-
ISM kerala conducting a campaign called : "One God, Everlasting Peace'' ("ആരാധ്യനേകന്‍,അനശ്വര ശാന്തി") Islam i...
-
പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വന്ന പ്രാര്‍ഥനകള്‍ ചൊല്ലി രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതിനാണ് ഇസ്ലാമില്‍ മന്ത്രം എന്ന് പറയുന്ന...
-
Indian Islahi Center organizing the 8th Velicham absolute Quran learning summit at 6.30 pm, Friday 17th Sept. 2010, Fahaheel "FOR YOU...
-
Peace for Mankind.: Wishing Merry Christmas - Halal or Haram by Dr Zak...
-
Assalamu Alaikum Wa Rahmathulla An important convention of QIIC, MGM, FOCUS and CIS members shall held on Friday, 8th October 2010 at ...
